അന്തരിച്ച സീരിയല്‍ സംവിധായകന്‍ ആദിത്യന്റെ ഭാര്യ രോണു കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സുചിത്ര നായര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളുടെ കുടുംബ ബന്ധം തകരാന്‍ സുചിത്ര കാരണമായി എന്നാണ...